SPECIAL REPORTവാശിയെങ്കില്‍ വാശി! ചൈനയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ ട്രംപിന്റെ മറുപടി; ചൈനയ്ക്ക് 104 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; 50 ശതമാനം അധിക താരിഫ് ബുധനാഴ്ച നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ്; കടുത്ത നടപടി 34 ശതമാനം താരിഫ് ചൈന പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ; ഇതെങ്ങോട്ടാണ് പോക്കെന്ന് അന്തംവിട്ട് ലോകരാജ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ8 April 2025 11:59 PM IST
SPECIAL REPORTഅമേരിക്ക തെറ്റുകള്‍ക്കുമേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ല; സ്വന്തം അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കും; അവസാനംവരെ പോരാടുമെന്ന് ചൈന; താരിഫ് യുദ്ധത്തില്‍ ലോകശക്തികള്‍ നേര്ക്കുനേര്മറുനാടൻ മലയാളി ബ്യൂറോ8 April 2025 11:58 AM IST
Right 1കളിയാക്കി കളിയാക്കി ട്രംപ് ട്രൂഡോയെ കരയിച്ചു; താരിഫിന്റെ പേര് പറഞ്ഞ് വീണ്ടും പദവിയില്‍ തുടരാനാണ് ട്രൂഡോയുടെ ശ്രമം എന്നുള്ള യുഎസ് പ്രസിഡന്റിന്റെ കുത്തുവാക്ക് വല്ലാതെ നോവിച്ചു; വാര്‍ത്താ സമ്മേളനത്തില്‍ പിടിവിട്ട് പൊട്ടിക്കരഞ്ഞ് കാനഡ പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്7 March 2025 5:25 PM IST
Top Storiesബദലുക്ക് ബദല്‍; അമേരിക്കയുടെ കോഴിയിറച്ചിക്കും ഗോതമ്പിനും ചോളത്തിനും പരുത്തിക്കും 15 ശതമാനം തീരുവ ചുമത്തി ചൈന; സോയാബീന്‍സും ബീഫും അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും; ട്രംപിന്റെ മര്‍ക്കട മുഷ്ടിയില് തുറന്നുവിട്ടിരിക്കുന്നത് വ്യാപാര യുദ്ധം; ആശങ്കയോടെ അമേരിക്കന്‍ കര്‍ഷകര്‍; വിപണിയില്‍ തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്4 March 2025 3:40 PM IST